Posts

വിശ്വാസം

ഓരോ പിണക്കത്തിനൊടുവിലും നിനക്കായ് ഞാന്‍ തുറന്നിടുന്ന വാതില്‍ എന്‍റെ വിശ്വാസമാണ്. എന്നിലേയ്ക്ക് വരാതിരിക്കാന്‍ നിനക്കാവില്ലെന്ന വിശ്വാസം. എന്നെ തിരഞ്ഞെത്തുന...

കാലം കൊണ്ടെത്തിച്ചിടം....

മനസ്സില്‍ നിന്നും ഓര്‍മ്മകളില്‍ നിന്നും നിന്നെ പടിയിറക്കാതിരിക്കാന്‍ എന്നില്‍ ഇനിയും കാരണങ്ങള്‍ അവശേഷിക്കുന്നു... നിന്നെ ഞാന്‍ സ്നേഹിക്കുന്നു എന്ന കാരണം.... നിന്...

നമ്മള്‍,നീയും നിന്‍റുള്ളിലെ ഞാനും

പ്രണയമേ ... ഞാന്‍ നിന്നിലേയ്ക്കോ അതോ നീ എന്നിലേയ്ക്കോ കടന്നു വന്നത് . അതിനായ് നമ്മിലാരോ, അതോ നാമിരുവരുമോ , വഴികളേറെ നടന്നു തീര്‍ത്തുവോ. ഒടുവിലെപ്പോഴോ നെറുകയിലൊരു മൃദു...

ഒരു മഴ,അതു പെയ്യേണ്ടതായിരുന്നു...

ഒന്നുറക്കെ കരയാന്‍ തോന്നുന്നിടത്തോളം മുറിപ്പെട്ടു പോവാറുണ്ട് മനസ്സ് ചിലപ്പോഴൊക്കെ .അപ്പോഴൊന്നും കരയാനായിട്ടുമില്ല . കരയാനിഷ്ടപ്പെട്ടിരുന്നില്ല എന്നതാവാം സത...

മുഖംമൂടികള്‍

മുഖംമൂടികളിലാണെല്ലാവരും ....... തരംപോലെ ഓരോരുത്തരും  ഓരോന്നണിയുന്നു....... സ്നേഹത്തിൻറ്റേയും  സഹതാപത്തിൻറ്റേയും സഹാനുഭൂതിയുടേയും  മുഖംമൂടികൾക്കു  പുറകിൽ  ചെന്നായമുര...

ജീവിതം

രണ്ടു സങ്കടങ്ങള്‍ കണ്ടുമുട്ടുന്ന നിമിഷം വിശുദ്ധമാണെന്നു വായിച്ചിട്ടുണ്ട്. അപ്പോള്‍ , കണ്ടുമുട്ടിയതൊക്കേയും സങ്കടങ്ങളെയാവുമ്പോഴോ.....? സമാധാനിപ്പിക്കാന്‍ വാക്കു...
ഓരോ പുരുഷനും ഒരു സ്ത്രീജന്‍മം കൂടി കൊടുക്കണം ഈശ്വരന്‍. ആര്‍ത്തവവേദനയും പ്രസവവേദനയും അറിയിക്കാനല്ല. ആ വേദനകള്‍ അവളിലെ പെണ്‍മയുടെ പൂര്‍ണ്ണതയാണ്, പുണ്യവുമാണ്. മറിച...