കാലം കൊണ്ടെത്തിച്ചിടം....

മനസ്സില്‍ നിന്നും ഓര്‍മ്മകളില്‍ നിന്നും നിന്നെ പടിയിറക്കാതിരിക്കാന്‍ എന്നില്‍ ഇനിയും കാരണങ്ങള്‍ അവശേഷിക്കുന്നു...
നിന്നെ ഞാന്‍ സ്നേഹിക്കുന്നു എന്ന കാരണം....
നിന്നെ മാത്രമേ എനിക്കു സ്നേഹിക്കാനാവൂ എന്ന കാരണം...
എന്‍റെ ലോകം നീ മാത്രമായി ചുരുങ്ങിപ്പൊയീയെന്ന കാരണം....
തിരികെ ഒന്നും പ്രതീക്ഷിക്കാതിരിക്കാന്‍ ഞാന്‍ പഠിച്ചുകഴിഞ്ഞു എന്ന കാരണം...
അങ്ങിനങ്ങിനിനിയുമേറെ .....

Comments

Popular posts from this blog

നമ്മള്‍,നീയും നിന്‍റുള്ളിലെ ഞാനും

വിശ്വാസം

ജീവിതം