മനസ്സു സഞ്ചരിക്കുന്ന വഴികള്‍......
ചിലപ്പോളവള്‍ ശാന്തമായൊഴുകുന്ന പുഴയാണ്. 
സംഹാരരൂപം പൂണ്ട് ആര്‍ത്തലച്ചോഴുകാനും അധികനേരം വേണ്ട . മറ്റു ചിലപ്പോള്‍ പ്രണയിനിയേപോലെ കളകളമിളകിയുമൊഴുകും. ഒക്കേയുമൊന്നിവിടെ കുറിച്ചുവച്ചു പോകാമെന്നു കരുതുന്നു

Comments

Post a Comment

Popular posts from this blog

നമ്മള്‍,നീയും നിന്‍റുള്ളിലെ ഞാനും

വിശ്വാസം

ജീവിതം