പ്രണയം
എനിക്കൊന്നു ചുംബിക്കണംന്നുണ്ടായിരുന്നു നിന്നെ ... എന്‍റെ പ്രണയത്തിന്‍റെ മുഴുവന്‍ ഭ്രാന്തും നിറച്ച്... ഒരു മത്സരത്തിലെന്നവണ്ണം.... ആക്രമണോത്സുകയായി... ഒടുവില്‍ തോല്‍വിയും ജയവും ആര്‍ക്കെന്നറിയാതെ തളര്‍ന്നു കിടക്കുമ്പോള്‍ പ്രണയപൂര്‍വ്വം നിന്‍റെ കണ്ണുകളില്‍നോക്കി ചിരിക്കണമെന്നും... പക്ഷെ പാതിയില്‍ നിലച്ച പാട്ടുപോലിന്നെന്‍ പ്രണയവും പാതിവഴിയിലെങ്ങോ നിന്നുപോയിയെന്നോ...
നിന്നോടുള്ള എന്‍റെ ഇഷ്ടം അതൊരു തരം ഭ്രാന്ത് ആണോ..ഇവിടെ പ്രണയത്തിന്‍റെ മധുരമുണ്ട്…..വിരഹത്തിന്‍റെ നോവുമുണ്ട്….സൌഹൃദത്തിന്‍റെ നനുത്ത സ്പര്‍ശമുണ്ട്.ഒരിക്കല്‍ അപ്രതീക്ഷിതമായി നീ കടന്നു വന്നു. എന്‍റെ ഏറ്റവും നല്ല സുഹൃത്തായി പിന്നെ അതു പോലെ അപ്രതീക്ഷിതമായി തന്നെ നീ പിരിഞ്ഞു പോയി
ReplyDelete