മുഖംമൂടികള്‍

മുഖംമൂടികളിലാണെല്ലാവരും ....... തരംപോലെ ഓരോരുത്തരും  ഓരോന്നണിയുന്നു.......
സ്നേഹത്തിൻറ്റേയും  സഹതാപത്തിൻറ്റേയും സഹാനുഭൂതിയുടേയും  മുഖംമൂടികൾക്കു  പുറകിൽ  ചെന്നായമുരളുമ്പോൾ  .......
അഹങ്കാരവും തൻറ്റേടവും ചിലപ്പോളൊക്കെ നിസ്സഹായതയേയും   ..... നഷ്ടങ്ങളേയും. ..... മറ്റുചിലപ്പോൾ കളങ്കമില്ലാത്ത നന്മയേയും  മറച്ചുപിടിക്കുന്നു. ...

അപ്പോഴും എല്ലാവരും കൊതിക്കുന്നു. ........

സ്വന്തം  മുഖംമൂടികൾ ഒന്നും ഒരിക്കലും കൊഴിഞ്ഞുവീഴാതിരിക്കട്ടെയെന്ന്....

അത്രമേൽ  പ്രിയമേറിയവയാണവർക്കത്. .....

Comments

  1. മുഖംമൂടികൾ ഒരുപാട് ഉണ്ടെങ്കിലും നമ്മുടെ സങ്കടങ്ങളെ ഒളിപ്പിക്കാൻ പുഞ്ചിരിയോളം നല്ലൊരു #മുഖംമൂടി വേറെ ഉണ്ടോ... ?"
    😊😉😍❤

    ReplyDelete
  2. നീ അണിഞ്ഞ മുഖാവരണം സത്യമാണെന്ന് ധരിച്ച ഞാനാണോ തെറ്റുകാരി പച്ചയായ മുഖം മറച്ചുവെച്ച്‌ കബളിപ്പിച്ച നീയാണോ തെറ്റുകാരൻ #മുഖംമൂടി 😉😉😉😉😉😉

    ReplyDelete
  3. നിഴലിന് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ പലരുടേയും മുഖംമൂടി അഴിഞ്ഞൂ വീണേനേ

    ReplyDelete
    Replies
    1. പലരും നമുക്ക് മുന്നിൽ മുഖംമൂടി അണിഞ്ഞവരാണ്...പക്ഷേ അത് ഒരിക്കൽ അഴിഞ്ഞു വീഴും...എന്ന് അവർ ചിന്തിക്കുന്നില്ല...അതുകൊണ്ട് ഏറ്റവും നല്ല ആയുധം ക്ഷമ ആണ്.ഏറ്റവും വലിയ പ്രതികാരം മൗനമാണ്...

      Delete
    2. ചില മുഖംമൂടി ഊരീ എറിയണമെന്നുണ്ട് പക്ഷെ പകൽ മാറി രാത്രിയാകുന്നില്ലല്ലോ..?

      Delete
    3. അന്ന് അവൾ പോലും അറിയാതെ, എന്റെ മുമ്പിൽ അഴിഞ്ഞുവീണ അവളുടെ മുഖംമൂടി ഞാൻ കണ്ടില്ലാന്ന് നടിച്ചതല്ലേ

      Delete
    4. ആണോ...???????

      Delete
    5. This comment has been removed by the author.

      Delete
    6. മുഖംമൂടികള്‍!!!!!

      Delete

Post a Comment

Popular posts from this blog

നമ്മള്‍,നീയും നിന്‍റുള്ളിലെ ഞാനും

വിശ്വാസം

ജീവിതം